പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി

എടപ്പാൾ :പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. വട്ടംകുളം മൂതൂർ നമ്പിടിയാറ്റിൽ ദാമോദരന്റെ (65) മരണത്തിൽ ദുരൂഹത ആരോപിച്ചാണ് മകൻ സുനിൽകുമാർ പൊന്നാനി പോലീസിൽ പരാതി നൽകിയത്. പൂർണ്ണ ആരോഗ്യവാനും എന്നാൽ ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന പിതാവ് ചികിത്സയിലിരിക്കെ സ്വന്തം വീട്ടിലും ബന്ധുവീടുകളിലുമാണ് താമസിച്ചിരുന്നത്. എന്നാൽ പിതാവ് മരണപെട്ടതായും സംസ്കരിച്ചതായും വട്ടംകുളം സ്വദേശി വീട്ടിൽ അറിയിച്ചപ്പോഴാണ് മരണ വിവരമറിഞതെന്നും. മരണ വിവരം ആരെയും അറിയിക്കാതെ സംസ്കാരം നടത്തയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാ മകൻ പരാതിയിൽ പറയുന്നത്.  പൂർണ്ണ ആരോഗ്യവാനായ പിതാവിന അവയവങ്ങൾക്കായി കൊല ചെയ്തതാണോ എന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#360malayalam #360malayalamlive #latestnews

എടപ്പാൾ :പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. വട്ടംകുളം മൂതൂർ നമ്പിടിയാറ്റിൽ ദാമോദരന്റെ (65) മരണത്തിൽ ദുരൂ...    Read More on: http://360malayalam.com/single-post.php?nid=921
എടപ്പാൾ :പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. വട്ടംകുളം മൂതൂർ നമ്പിടിയാറ്റിൽ ദാമോദരന്റെ (65) മരണത്തിൽ ദുരൂ...    Read More on: http://360malayalam.com/single-post.php?nid=921
പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി എടപ്പാൾ :പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ പോലീസിൽ പരാതി നൽകി. വട്ടംകുളം മൂതൂർ നമ്പിടിയാറ്റിൽ ദാമോദരന്റെ (65) മരണത്തിൽ ദുരൂഹത ആരോപിച്ചാണ് മകൻ സുനിൽകുമാർ പൊന്നാനി പോലീസിൽ പരാതി നൽകിയത്. പൂർണ്ണ ആരോഗ്യവാനും എന്നാൽ ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന പിതാവ് മരണപെട്ടതായും സംസ്കരിച്ചതായും വട്ടംകുളം സ്വദേശി വീട്ടിൽ അറിയിച്ചപ്പോഴാണ് മരണ വിവരമറിഞതെന്നും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്