തൃത്താല വെള്ളിയാങ്കല്ലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ‌

തൃത്താല: തൃത്താല വെള്ളിയാങ്കല്ലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ‌. വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ വരുന്ന കഞ്ചാവാണ് തൃത്താല പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ വെള്ളിയങ്കൽ പാലത്തിന് സമീപം വെച്ച് തൃത്താല പോലീസ് പിടികൂടിയത്. പരുതൂർ പാക്കത്ത് ഹൗസിൽ ഖാദർ മകൻ അബ്ദുനാസറാണ് പിടിയിലായത്.

#360malayalam #360malayalamlive #latestnews

തൃത്താല: തൃത്താല വെള്ളിയാങ്കല്ലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ‌. വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ വരുന്ന കഞ്ചാവാണ് തൃത്താല പോ...    Read More on: http://360malayalam.com/single-post.php?nid=909
തൃത്താല: തൃത്താല വെള്ളിയാങ്കല്ലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ‌. വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ വരുന്ന കഞ്ചാവാണ് തൃത്താല പോ...    Read More on: http://360malayalam.com/single-post.php?nid=909
തൃത്താല വെള്ളിയാങ്കല്ലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ‌ തൃത്താല: തൃത്താല വെള്ളിയാങ്കല്ലിൽ കഞ്ചാവുമായി യുവാവ് പിടിയിൽ‌. വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ വരുന്ന കഞ്ചാവാണ് തൃത്താല പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്