കാളാച്ചാൽ കാലിടത്തറയിൽ കോഴിക്കടയിൽ മോഷണം

പതിനായിരം രൂപയും കോഴിയും മോഷ്ടിച്ചു

എടപ്പാൾ: കാലിടത്തറ സെൻ്ററിലുള്ള കോഴിക്കടയുടെ പൂട്ട് പൊളിച്ച് പതിനായിരത്തോളം രൂപയും കോഴികളും മോഷ്ടിച്ചതായി പരാതി.

ഇതേ കള്ളൻ കളാച്ചാലിലെ കോഴിക്കടയുടെ പൂട്ട് പൊളിക്കവെ മേലോട്ട് നോക്കിയപ്പോഴാണ് CCTV ക്യാമറ കണ്ടത്. ബൈക്കിൽ വന്ന ഹെൽമറ്റ് ധാരിയായ  മോഷ്ടാവ് ബൈക്ക് സൈഡാക്കി വരുന്നതും പൂട്ട് പൊളിക്കാൻ ശ്രമിക്കുന്നതും മുകളിലേക്ക് നോക്കിയപ്പോൾ CCTV ക്യാമറ കണ്ടപ്പോൾ സ്ഥലം കാലിയാക്കുന്നതുമൊക്കെ ക്യാമറയിൽ വ്യക്തമായി കാണാം. നടുവട്ടം സെൻ്ററിൽ രണ്ട് കടകളുടെ പൂട്ട് പൊളിക്കുവാൻ ശ്രമം നടന്നിട്ടുണ്ട്.

റിപ്പോർട്ട്: റഹ്മത്ത്

#360malayalam #360malayalamlive #latestnews

എടപ്പാൾ: കാലിടത്തറ സെൻ്ററിലുള്ള കോഴിക്കടയുടെ പൂട്ട് പൊളിച്ച് പതിനായിരത്തോളം രൂപയും കോഴികളും മോഷ്ടിച്ചതായി പരാതി. ഇതേ കള്ളൻ കള...    Read More on: http://360malayalam.com/single-post.php?nid=867
എടപ്പാൾ: കാലിടത്തറ സെൻ്ററിലുള്ള കോഴിക്കടയുടെ പൂട്ട് പൊളിച്ച് പതിനായിരത്തോളം രൂപയും കോഴികളും മോഷ്ടിച്ചതായി പരാതി. ഇതേ കള്ളൻ കള...    Read More on: http://360malayalam.com/single-post.php?nid=867
കാളാച്ചാൽ കാലിടത്തറയിൽ കോഴിക്കടയിൽ മോഷണം എടപ്പാൾ: കാലിടത്തറ സെൻ്ററിലുള്ള കോഴിക്കടയുടെ പൂട്ട് പൊളിച്ച് പതിനായിരത്തോളം രൂപയും കോഴികളും മോഷ്ടിച്ചതായി പരാതി. ഇതേ കള്ളൻ കളാച്ചാലിലെ കോഴിക്കടയുടെ പൂട്ട് പൊളിക്കവെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്