എടപ്പാൾ പൊല്‍പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

എടപ്പാൾ: പൊല്‍പ്പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.വീട്ടമ്മയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അയൽവാസിയായ യുവാവിനും മറ്റൊരാൾക്കും കടിയേറ്റു.വീട്ടമ്മയുടെ പരിക്ക് ഗുരുതരമായതിനാൽ എടപ്പാളിലും പിന്നീട് തിരൂരിലും എത്തിച്ച് ചിക്ത്സ നൽകി.


റിപ്പോർട്ട്: ശാഫി

#360malayalam #360malayalamlive #latestnews

എടപ്പാൾ: പൊല്‍പ്പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയ...    Read More on: http://360malayalam.com/single-post.php?nid=852
എടപ്പാൾ: പൊല്‍പ്പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയ...    Read More on: http://360malayalam.com/single-post.php?nid=852
എടപ്പാൾ പൊല്‍പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു എടപ്പാൾ: പൊല്‍പ്പാക്കരയില്‍ വീട്ടമ്മയടക്കം മൂന്ന് പേർക്ക് തെരുവ് നായയുടെ ആക്രമത്തിൽ പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.വീട്ടമ്മയെ തെരുവ് നായ ആക്രമിക്കുന്നത്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്