നിയമലംഘനങ്ങൾ പിടികൂടാൻ കുറ്റിപ്പുറത്ത് ഇനി പോലീസിന്റെ ക്യാമറക്കണ്ണ്

കുറ്റിപ്പുറം: നിയമലംഘനങ്ങൾ പിടികൂടാൻ കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ സി സി ക്യാമറ കുറ്റിപ്പുറം പോലീസ് സ്ഥാപിച്ചു. ദേശീയ പാതയിലെ കുറ്റിപ്പുറം പാലത്തിനുമുകളിലുൾപ്പെടേയാണ് സി സി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് .ക്യാമറകൾ പ്രവർത്തന സജ്ജമായതോടെ ഹെൽമെറ്റ് ധരിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പോലീസ് പിടികൂടി തുടങ്ങി. കുറ്റിപ്പുറം പാലത്തിനുപുറമെ മിനിപമ്പ ജങ്ഷനിലും ക്യാമറകൾ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ ബസ്‌സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്ന് സി ഐ ശശീന്ദ്രൻ മേലേയിൽ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം: നിയമലംഘനങ്ങൾ പിടികൂടാൻ കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ സി സി ക്യാമറ കുറ്റിപ്പുറം പോലീസ് സ്ഥാപിച്ചു. ദേശീയ പാതയ...    Read More on: http://360malayalam.com/single-post.php?nid=835
കുറ്റിപ്പുറം: നിയമലംഘനങ്ങൾ പിടികൂടാൻ കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ സി സി ക്യാമറ കുറ്റിപ്പുറം പോലീസ് സ്ഥാപിച്ചു. ദേശീയ പാതയ...    Read More on: http://360malayalam.com/single-post.php?nid=835
നിയമലംഘനങ്ങൾ പിടികൂടാൻ കുറ്റിപ്പുറത്ത് ഇനി പോലീസിന്റെ ക്യാമറക്കണ്ണ് കുറ്റിപ്പുറം: നിയമലംഘനങ്ങൾ പിടികൂടാൻ കുറ്റിപ്പുറത്തെ പ്രധാന സ്ഥലങ്ങളിൽ സി സി ക്യാമറ കുറ്റിപ്പുറം പോലീസ് സ്ഥാപിച്ചു. ദേശീയ പാതയിലെ കുറ്റിപ്പുറം പാലത്തിനുമുകളിലുൾപ്പെടേയാണ് സി സി ക്യാമറകൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്