ഹെല്‍മറ്റ് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം:ഹെല്‍മറ്റ് മാസ്ക് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്.നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് പോലീസ് പരിശോധന ശക്തമാക്കിയത്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എസ്ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ നിയമം ലംഘിച്ചെത്തിയ നിരവധി ബൈക്കുകള്‍ പിടികൂടി പിഴചുമത്തി.കോവിഡ് ഭീതി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങള്‍ ലംഘിച്ച് മാസ്കും ഹെല്‍മറ്റും ധരിക്കാതെ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വര്‍ദ്ധിച്ചു വരികയാണ്.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ഹെല്‍മറ്റ് മാസ്ക് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്.നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്...    Read More on: http://360malayalam.com/single-post.php?nid=834
ചങ്ങരംകുളം:ഹെല്‍മറ്റ് മാസ്ക് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്.നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്...    Read More on: http://360malayalam.com/single-post.php?nid=834
ഹെല്‍മറ്റ് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ് ചങ്ങരംകുളം:ഹെല്‍മറ്റ് മാസ്ക് പരിശോധ ശക്തമാക്കി ചങ്ങരംകുളം പോലീസ്.നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെയാണ് പോലീസ് പരിശോധന... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്