സിപിഐ എടപ്പാള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ കൃഷി തുടങ്ങി

എടപ്പാൾ:പാർട്ടിയുടേയും സർക്കാറിന്റേയും പ്രഖ്യാപിത നയമായ തരിശ് ഭൂമിയിൽ കൃഷിയിറക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റിയും, കിസാൻ സഭയും ,എ ഐ വൈ എഫും സംയുക്തമായി എടപ്പാൾ പഞ്ചായത്തിലെ പൂക്കരത്തറയിൽ ആറ് ഏക്കറയിൽ നെൽകൃഷി ചെയ്യുന്നതിൻ്റെ ഞാറ് നടീൽ ഉദ്ഘാടന കർമ്മം സി .പി .ഐ ജില്ല സെക്രട്ടറി പി.കെ കൃഷ്ണദാസ് നിർവ്വഹിച്ചു. കെ എൻ ഉദയൻ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ നടുവട്ടം, ഇ.വി.അനീഷ് ,കെ പി റാബിയ, രാജൻ അയിലക്കാട്,പി .വി ബൈജു  പി.പി മുസ്തഫ ,  ടി. ശ്രീകുമാർ,മണി തിരുത്തുമ്മൽ.  സുധീർ ചമ്രവട്ടം കെ.വി സുന്ദരൻ എന്നിവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

എടപ്പാൾ:പാർട്ടിയുടേയും സർക്കാറിന്റേയും പ്രഖ്യാപിത നയമായ തരിശ് ഭൂമിയിൽ കൃഷിയിറക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി ഐ എടപ്...    Read More on: http://360malayalam.com/single-post.php?nid=826
എടപ്പാൾ:പാർട്ടിയുടേയും സർക്കാറിന്റേയും പ്രഖ്യാപിത നയമായ തരിശ് ഭൂമിയിൽ കൃഷിയിറക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി ഐ എടപ്...    Read More on: http://360malayalam.com/single-post.php?nid=826
സിപിഐ എടപ്പാള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ കൃഷി തുടങ്ങി എടപ്പാൾ:പാർട്ടിയുടേയും സർക്കാറിന്റേയും പ്രഖ്യാപിത നയമായ തരിശ് ഭൂമിയിൽ കൃഷിയിറക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റിയും, കിസാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്