ഫ്ലവേഴ്സ് ടോപ്പ് സിംഗർ കോൺസിസ്റ്റന്റ് പെർഫോർമർ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു

എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത എടപ്പാൾ  നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു.എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഇവരുടെ വീട്ടിലെത്തി ആദരിച്ചത്.ജില്ലാ സെക്രട്ടറി ഇ പ്രകാശ് ഉപഹാരം നൽകി സംസാരിച്ചു.ഹസ്സൻഫിറ്റുവെൽ, ടി.എം ബൈനേഷ്, ശങ്കരനാരായണൻ, അസീസ് കരിമ്പനക്കൽ, മുഹസിൻ, മിഥുൻ, ഫക്രൂദ്ധീൻ കേവീസ് ,ജാഫർ കരിമ്പനക്കൽ, ഹരികോക്കോസ്, ഫസിലു, ബാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു. നെഹലും കുടുംബവും  എല്ലാവരോടും നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത എടപ്പാൾ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു.എ...    Read More on: http://360malayalam.com/single-post.php?nid=825
എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത എടപ്പാൾ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു.എ...    Read More on: http://360malayalam.com/single-post.php?nid=825
ഫ്ലവേഴ്സ് ടോപ്പ് സിംഗർ കോൺസിസ്റ്റന്റ് പെർഫോർമർ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു എടപ്പാൾ: ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞടുത്ത എടപ്പാൾ നെഹൽ വി രജ്ഞിത്തിനെ അനുമോദിച്ചു.എടപ്പാൾ വ്യാപാരി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്