ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ വി​സ​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു​തു​ട​ങ്ങി

ദു​ബൈ: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​വ​രു​ടെ വി​സ​ക​ൾ വീ​ണ്ടും ആ​ക്​​ടി​വാ​യി തു​ട​ങ്ങി. മാ​ർ​ച്ച്​ പ​കു​തി​യോ​ടെ വി​മാ​ന​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്ക​പ്പെ​ട്ട വി​സ​ക​ളാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ആ​ക്​​ടി​വാ​യി തു​ട​ങ്ങി​യ​ത്. ഇ​ത്ത​ര​ക്കാ​ർ ന​വം​ബ​ർ ഒ​ന്നി​നു​മു​മ്പ്​​ യു.​എ.​ഇ​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. റെ​സി​ഡ​ൻ​റ്​ വി​സ​യും സ​ന്ദ​ർ​ശ​ക വി​സ​യും ആ​ക്​​ടി​വാ​കു​ന്നു​ണ്ട്.

ദു​ബൈ വി​സ​ക​ൾ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​നു​മ​തി ല​ഭി​ച്ച​ത്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക​ൾ​ക്കും ഉ​ട​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന്​ ക​രു​തു​ന്നു. മാ​ർ​ച്ച്​ അ​വ​സാ​​ന​ത്തോ​ടെ യു.​എ.​ഇ​യി​ലെ​ത്തു​ന്ന​തി​ന്​ വി​സ എ​ടു​ത്ത പ​ല​രു​ടെ​യും യാ​ത്ര വി​മാ​ന​വി​ല​ക്കി​നെ തു​ട​ർ​ന്ന്​ മു​ട​ങ്ങി​യി​രു​ന്നു. പ​ണം മു​ട​ക്കി​യെ​ടു​ത്ത വി​സ ആ​ക്​​ടി​വാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ഇ​വ​ർ. എ​ല്ലാ വി​സ​ക്കാ​ർ​ക്കും യു.​എ.​ഇ​യി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ണ്.

നേ​ര​ത്തേ റെ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു ഇ​ൻ​ഷു​റ​ൻ​സ്​ ആ​വ​ശ്യ​മാ​യി വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.


#360malayalam #360malayalamlive #latestnews

ദു​ബൈ: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​വ​രു​ടെ വി​സ​ക​ൾ വീ​ണ്ടും ആ​ക്​​ടി​വാ​യി തു​...    Read More on: http://360malayalam.com/single-post.php?nid=808
ദു​ബൈ: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​വ​രു​ടെ വി​സ​ക​ൾ വീ​ണ്ടും ആ​ക്​​ടി​വാ​യി തു​...    Read More on: http://360malayalam.com/single-post.php?nid=808
ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ വി​സ​ക​ൾ വീ​ണ്ടും അ​നു​വ​ദി​ച്ചു​തു​ട​ങ്ങി ദു​ബൈ: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങി​യ​വ​രു​ടെ വി​സ​ക​ൾ വീ​ണ്ടും ആ​ക്​​ടി​വാ​യി തു​ട​ങ്ങി. മാ​ർ​ച്ച്​ പ​കു​തി​യോ​ടെ വി​മാ​ന​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്ക​പ്പെ​ട്ട.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്