എടപ്പാളിലെ കടകൾ ഇനിയും പൂട്ടാൻ അനുവദിക്കില്ലന്ന് വ്യാപാരികൾ

എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ കടകൾ ഇനിയും പൂട്ടാനനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

അയിലക്കാട് മേഖലയിൽ കോവിഡ് വ്യാപിക്കുന്നതിന്റെ പേരിൽ എടപ്പാൾ ടൗൺ വീണ്ടും കൺടെയ്ൻമെന്റ് സോണാക്കാൻ ശ്രമിക്കുന്നതായി നേതാക്കൾ ആരോപിച്ചു.ഓണക്കാലത്ത് നാല്‌ ദിവസം തുറന്നെങ്കിലും കാര്യമായ കച്ചവടമുണ്ടായിട്ടില്ല. കോവിഡ് പ്രതിരോധത്തിനെതിരേ വ്യാപാരി യൂത്ത്‌വിങ് സ്ക്വാഡ് രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ഇ. പ്രകാശ് പറഞ്ഞു.

റിപ്പോർട്ട്: ഉണ്ണി

#360malayalam #360malayalamlive #latestnews

എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ കടകൾ ഇനിയും പൂട്ടാനനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അ...    Read More on: http://360malayalam.com/single-post.php?nid=797
എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ കടകൾ ഇനിയും പൂട്ടാനനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അ...    Read More on: http://360malayalam.com/single-post.php?nid=797
എടപ്പാളിലെ കടകൾ ഇനിയും പൂട്ടാൻ അനുവദിക്കില്ലന്ന് വ്യാപാരികൾ എടപ്പാൾ: കോവിഡ് വ്യാപനത്തിന്റെ പേരിൽ എടപ്പാളിലെ കടകൾ ഇനിയും പൂട്ടാനനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. അയിലക്കാട് മേഖലയിൽ കോവിഡ് വ്യാപിക്കുന്നതിന്റെ പേരിൽ എടപ്പാൾ ടൗൺ വീണ്ടും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്