കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവത്ക്കരണ ക്ലാസ്സും

വെളിയങ്കോട് മഹല്ല് ജമാ അത്ത് കമ്മിറ്റി 

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ  മൊബൈൽ ലാബിന്റെ സഹായത്തോടെ നടത്തപ്പെടുന്ന 

കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവത്ക്കരണ ക്ലാസ്സും  വന്നേരി നാട് പ്രസ്സ് ഫോറം ആദരിക്കലും

വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂളിൽ വെച്ച്  സംഘടിപ്പിച്ചു.

 വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി പ്രാർത്ഥന നിർവഹിച്ചു. 

മഹല്ല് ജനറൽ സെക്രട്ടറി മനാഫ്  kV സ്വാഗതം ചെയ്ത വേദിയിൽ പ്രസിഡണ്ട് kV  അബൂബക്കർ  അധ്യക്ഷത വഹിച്ചു. 

കേരള വഖ്ഫ്   ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. 

 ബോധവൽക്കരണ ക്ലാസിന് ക്യാമ്പ് കോർഡിനേറ്റർ രായിൻ കുട്ടി 

നേതൃത്വം

 നൽകി പരിപാടിയിൽ മാധ്യമ പ്രവർത്തക  വന്നേരി നാട് പ്രസ്സ് ഫോറം   വഖഫ് ബോർഡ് ചെയർമാൻ സക്കീർ ഹുസൈൻ  ഡോക്ടർ ഷാജ്കുമാർ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ  എന്നിവർക്ക് ചടങ്ങളിൽ വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആദരവ് നൽകി  

മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറർ മൊയ്തുണ്ണി ഹാജി മഹല്ല്

വൈസ് പ്രസിഡണ്ടുമാരായ റഷീദ് T  മർക്കാർ ഹാജി സംരക്ഷണ സമിതി കൺവീനർ മുജീബ് കൊട്ടിലുങ്ങൽ ചെയർമാൻ യൂസഫ് പുരയിൽ എന്നിവർ സംസാരിച്ചു 

മഹല്ല് ജോ: സെക്രട്ടറി റസാഖ്   PRK നന്ദി പറഞ്ഞു


#360malayalam #360malayalamlive #latestnews

വെളിയങ്കോട് മഹല്ല് ജമാ അത്ത് കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ നടത്തപ്പെടുന്ന കി...    Read More on: http://360malayalam.com/single-post.php?nid=7962
വെളിയങ്കോട് മഹല്ല് ജമാ അത്ത് കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ നടത്തപ്പെടുന്ന കി...    Read More on: http://360malayalam.com/single-post.php?nid=7962
കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവത്ക്കരണ ക്ലാസ്സും വെളിയങ്കോട് മഹല്ല് ജമാ അത്ത് കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹായത്തോടെ നടത്തപ്പെടുന്ന കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവത്ക്കരണ ക്ലാസ്സും വന്നേരി നാട് പ്രസ്സ് ഫോറം ആദരിക്കലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്