ഡിവൈഎഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി

ചങ്ങരംകുളം:ഓൺലെെൻ പഠനകാലത്ത് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വീണ്ടും  കെെത്താങ്ങാവുകയാണ് ഡിവൈഎഫ്ഐ ചങ്ങരംകുളം  മാട്ടം  യൂണിറ്റ്.ടിവി ചലഞ്ച് ഏറ്റെടുത്ത് മാട്ടം ആഞ്ചാം വാര്‍ഡിലെ  ഓൺലെെൻ പഠന സംവിധാനം ഇല്ലാത്ത വീട്ടിലേക്ക്  ടിവിയും അതിനോടനുബന്ധിച്ച കേബിൾ കണക്ഷനും ഒരുക്കിയാണ് പ്രവര്‍ത്തകര്‍ മാതൃക കാണിക്കുന്നത്.മുന്‍ പഞ്ചായത്ത് പ്രസിണ്ടും ഏരിയ കമ്മറ്റി അംഗവുമായ ടി സത്യന്‍  ടിവി കൈമാറി.ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി അംഗം അജ്മല്‍,ബ്രാഞ്ച് സെക്രട്ടറിമാരായ ഹംസ ചിറ്റയില്‍ , ഷിബു പട്ടേരി, വാര്‍ഡ് മെമ്പര്‍ സുഹറ, സഖാക്കളായ അയ്യകുളം കുഞ്ഞിപ്പ , മൂസ, അനീഷ് , കബീര്‍ ,ഷെരീഫ് , ബദറു, മുജീബ് , തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ഓൺലെെൻ പഠനകാലത്ത് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വീണ്ടും കെെത്താങ്ങാവുകയാണ് ഡിവൈഎഫ്ഐ ചങ്ങരംകുളം മാട്ടം യൂണിറ...    Read More on: http://360malayalam.com/single-post.php?nid=796
ചങ്ങരംകുളം:ഓൺലെെൻ പഠനകാലത്ത് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വീണ്ടും കെെത്താങ്ങാവുകയാണ് ഡിവൈഎഫ്ഐ ചങ്ങരംകുളം മാട്ടം യൂണിറ...    Read More on: http://360malayalam.com/single-post.php?nid=796
ഡിവൈഎഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്‍കി ചങ്ങരംകുളം:ഓൺലെെൻ പഠനകാലത്ത് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വീണ്ടും കെെത്താങ്ങാവുകയാണ് ഡിവൈഎഫ്ഐ ചങ്ങരംകുളം മാട്ടം യൂണിറ്റ്.ടിവി ചലഞ്ച് ഏറ്റെടുത്ത് മാട്ടം ആഞ്ചാം വാര്‍ഡിലെ ഓൺലെെൻ പഠന സംവിധാനം ഇല്ലാത്ത വീട്ടിലേക്ക് ടിവിയും അതിനോടനുബന്ധിച്ച കേബിൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്