വിന്നേഴ്സ് മീറ്റ്

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്സ് (GCC) പാലപ്പെട്ടി സംഘടിപ്പിച്ച ' വിന്നേഴ്സ് മീറ്റ് 4 എഡിഷൻ . മെറിറ്റ് അവാർഡ് സംഗമം പാലപ്പെട്ടി ഉമ്മൻ ചാണ്ടി നഗറിൽ നടന്നു..


ജി.സി.സി യുടെ തന്നെ പുതിയ സേവന പദ്ദതിയായ 'ജി.സി.സി പാലിയേറ്റീവ് എയ്ഡിന്റെ ഉദ്ഘാടനവും S. A അബൂബക്കർ സ്മാരക സ്കോളർഷിപ്പ് വിതരണവും. പൊതുജനാരോഗ്യ വിദഗ്ധൻ ഡോ: ട ട ലാൽ ഉൽഘാടനം നിർവ്വഹിച്ചു.  +2, SSLC പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചതിനോടൊപ്പം ഫിഷറീസ് വകുപ്പിൽ നിന്ന് സ്തുത്യർഹമായ സേവനം കാഴ്ച വെച്ച്. വിരമിച്ച ഉദ്യോഗസ്ഥൻ ശ്രീ: അഷ്റഫ്: A A യ്ക്ക്  ജി.സി.സി യുടെ  ആദരം നൽകി. ചടങ്ങിൽ പ്രമുഖ അക്കാഡമിഷ്യൻ ഡോ: ഹിലാൽ അയിരൂർ വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജി.സി സി യുടെ വർക്കിങ്ങ് പ്രസിഡന്റ് റാഫി.ബി.എ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് അനസ് മാസ്റ്റർ കെ.പി.സി.സി മെമ്പർ ശ്രീ. രോഹിത് ഡി.സി.സി സക്രട്ടറി സിദ്ധീഖ് പന്താവൂർ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ. റംഷാദ്  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി.സി.സി മുൻ ജനറൽ സെകട്ടറി ദിറാർ കെ.എസ്. ഹൈബൽ പാലപ്പെട്ടി . കുഞ്ഞു മരക്കാർ വി.ആർ,കമറുദ്ധീൻ വെളുത്തപ്പൻ. താജുദ്ധീൻ തോപ്പിൽ മുഹമ്മദ് കുട്ടി വടക്കൂട്ട്. സക്കീർ കിഴക്കൂട്ട്. അബ്ദുൽ ഗഫാർ. ജംഷീർ പാലപ്പെട്ടി മുജീബ് പുതുപൊന്നാക്കാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നിലവിൽ ജി.സി.സിയുടെ ട്രഷറർ ശ്രി. ഷഹീറ ലി അണ്ടത്തോട് നന്ദി പ്രകാശിപ്പിച്ചു. ഡോ: S  S  ലാലിന് ജി.സി സി യുടെ സ്നേഹോപഹാരം അനസ് മാസ്റ്ററും ഡോ: ഹിലാൽ അയിരൂരിന് ദിറാർ കെ. എസും കൈമാറി

#360malayalam #360malayalamlive #latestnews

ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്സ് (GCC) പാലപ്പെട്ടി സംഘടിപ്പിച്ച ' വിന്നേഴ്സ് മീറ്റ് 4 എഡിഷൻ . മെറിറ്റ് അവാർഡ് സംഗമം പാലപ്പെട്ടി ഉമ്മൻ ചാണ്ടി ...    Read More on: http://360malayalam.com/single-post.php?nid=7939
ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്സ് (GCC) പാലപ്പെട്ടി സംഘടിപ്പിച്ച ' വിന്നേഴ്സ് മീറ്റ് 4 എഡിഷൻ . മെറിറ്റ് അവാർഡ് സംഗമം പാലപ്പെട്ടി ഉമ്മൻ ചാണ്ടി ...    Read More on: http://360malayalam.com/single-post.php?nid=7939
വിന്നേഴ്സ് മീറ്റ് ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ്സ് (GCC) പാലപ്പെട്ടി സംഘടിപ്പിച്ച ' വിന്നേഴ്സ് മീറ്റ് 4 എഡിഷൻ . മെറിറ്റ് അവാർഡ് സംഗമം പാലപ്പെട്ടി ഉമ്മൻ ചാണ്ടി നഗറിൽ നടന്നു.. ജി.സി.സി യുടെ തന്നെ പുതിയ സേവന പദ്ദതിയായ 'ജി.സി.സി പാലിയേറ്റീവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്