വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. തെറ്റുകൾ തിരുത്താനും മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ തുടങ്ങിയവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാനും വോട്ടർ ഐഡിയിലെ തെറ്റുകൾ തിരുത്താനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്താനും ഉൾപ്പെടെ അവസരമുണ്ട്. ബി.എൽ.ഒമാരുടെ സഹായത്തോടെയും സ്വന്തമായും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് വോട്ടേഴ്‌സ് സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, www.voters.eci.gov.in ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ceokerala.gov.in സന്ദർശിക്കാം. കൂടാതെ നിലവിൽ 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. സ്‌പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഒക്ടോബർ 17ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.  2024 ജനുവരി അഞ്ചിന് പട്ടികപ്രസിദ്ധീകരിക്കും.

#360malayalam #360malayalamlive #latestnews

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. തെറ്റുകൾ തിരുത്താനും മരണപ...    Read More on: http://360malayalam.com/single-post.php?nid=7933
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. തെറ്റുകൾ തിരുത്താനും മരണപ...    Read More on: http://360malayalam.com/single-post.php?nid=7933
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. തെറ്റുകൾ തിരുത്താനും മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്