വടക്കേകാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി

വടക്കേകാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി


വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.

വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ചെറുമകൻ മുന്ന എന്ന അക്മൽ (27) നെ വടക്കേകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

മുത്തശ്ശിയുടെ തല അറുത്ത് കോണിപടിയിൽ വെച്ച നിലയിലാണ് കണ്ടെത്തിയത്.


അയല്പകത്ത് താമസിക്കുന്ന മകൻ മാതാവി കാണാനായി ഇന്ന് രാവിലെ


വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത് കൊല്ലപ്പെട്ട 


അബ്ദുള്ള ജമീല ദമ്പതികളുടെ മൂത്ത മകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ മകനാണ് അക്മൽ . നിമിത വിവാഹമോചിതയായ ശേഷം അക്മൽ അബ്ദുള്ളയുടെയും ജമീലയുടെയ കൂടെയാണ് താമസിക്കുന്നത്.

#360malayalam #360malayalamlive #latestnews

വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി....    Read More on: http://360malayalam.com/single-post.php?nid=7895
വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി....    Read More on: http://360malayalam.com/single-post.php?nid=7895
വടക്കേകാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്