ജില്ലാപഞ്ചായത്ത് ചേർത്തു പിടിച്ചു മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ വികസന കുതിപ്പിൽ

ജില്ലാപഞ്ചായത്ത് ചേർത്തു പിടിച്ചു      മാറഞ്ചേരി ഹയർസെക്കൻഡറി   സ്കൂൾ വികസന കുതിപ്പിൽ

       മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി  ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ 32 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂമിന്റെ കോൺഗ്രീറ്റ് വർക്കും റൂമുകളുടെ പാർട്ടീഷൻ വർക്കും മറ്റു മെയിൻറനൻസ് വർക്കുകളും പുരോഗമിക്കുന്നു..

ഡിവിഷനിലെ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം എന്ന നിലയിൽ  ആവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചതായും, ഓഫീസ് നവീകരണത്തിനു വേണ്ടി 17 ലക്ഷം രൂപ വകയിരുത്തിയതായും, സ്കൂളിന്റെ സ്ഥലമെടുപ്പിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി രൂപ അനുവദിച്ചത് ലഭ്യമാക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു നീങ്ങുന്നതായും ഡിവിഷൻ മെമ്പർ എ കെ സുബൈർ അറിയിച്ചു. ജില്ലക്ക് അഭിമാനിക്കാവുന്ന രൂപത്തിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്ന ഈ വിദ്യാലയത്തിലെ വിദ്യാർഥികളെയും അധ്യാപകരെയും പിടിഎ കമ്മിറ്റിയെയും അഭിനന്ദിക്കുകയും  വിദ്യാലയത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹകരണവും ഡിവിഷൻ മെമ്പർ എ കെ സുബൈർ വാഗ്ദാനം ചെയ്തു ...

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ 32 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മ...    Read More on: http://360malayalam.com/single-post.php?nid=7891
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ 32 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മ...    Read More on: http://360malayalam.com/single-post.php?nid=7891
ജില്ലാപഞ്ചായത്ത് ചേർത്തു പിടിച്ചു മാറഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ വികസന കുതിപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ 32 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂമിന്റെ കോൺഗ്രീറ്റ് വർക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്