ഹാജിമാരുടെ മടക്ക യാത്ര 13 മുതൽ

ഹാജിമാരുടെ മടക്ക യാത്ര 13 മുതൽ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ജൂലായ് 13 ന് വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുടെ മടക്ക യാത്ര. കേരളത്തിലേക്കുള്ള ആദ്യ വിമാനം 13ന്  വൈകുന്നേരം 5.35ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുൾ ചെയ്തിട്ടുള്ളത്.  

കോഴിക്കോട് ഇറങ്ങുന്ന ആദ്യ വിമാനത്തിലെ ഹാജിമാരെ 13ന് സ്‌പോർട്‌സ്, ഹജ്ജ് വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹമാന്റെ നേതൃത്വത്തിൽ സ്വീകരിക്കും.  ഹജ്ജ് കമ്മിറ്റി ചെയർമാനും ഹജ്ജ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരിക്കും.


11556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ജൂലായ് 13 ന് വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുട...    Read More on: http://360malayalam.com/single-post.php?nid=7888
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ജൂലായ് 13 ന് വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുട...    Read More on: http://360malayalam.com/single-post.php?nid=7888
ഹാജിമാരുടെ മടക്ക യാത്ര 13 മുതൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ജൂലായ് 13 ന് വ്യാഴാഴ്ച ആരംഭിക്കും. മദീനയിൽ നന്നാണ് ഹാജിമാരുടെ മടക്ക യാത്ര. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്