പെരുമ്പിലാവിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ്:അക്കിക്കാവ് കോലഴിക്കുന്ന് പറമ്പിൽ പീടികയിൽ മുഹമ്മദാലിയുടെ മകൻ  നൗഷാദ് (28)നെയാണ്  വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ ആണ് നൗഷാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, 

പെരുമ്പിലാവ് അറക്കലിൽ ബേക്കറി ജീവനക്കാരനാണ്.കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പരുവക്കുന്ന് ജുമാമസ്ജിദ് ഖബറസ്ഥാനിൽ ഖബറടക്കം നടത്തി.മാതാവ്: കുൽസുമ്മ.

ഭാര്യ.ഷാഹിന

മക്കൾ ; അൻസിൽ, നിസ്മൽ.

#360malayalam #360malayalamlive #latestnews

പെരുമ്പിലാവ്:അക്കിക്കാവ് കോലഴിക്കുന്ന് പറമ്പിൽ പീടികയിൽ മുഹമ്മദാലിയുടെ മകൻ നൗഷാദ് (28)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ക...    Read More on: http://360malayalam.com/single-post.php?nid=788
പെരുമ്പിലാവ്:അക്കിക്കാവ് കോലഴിക്കുന്ന് പറമ്പിൽ പീടികയിൽ മുഹമ്മദാലിയുടെ മകൻ നൗഷാദ് (28)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ക...    Read More on: http://360malayalam.com/single-post.php?nid=788
പെരുമ്പിലാവിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി പെരുമ്പിലാവ്:അക്കിക്കാവ് കോലഴിക്കുന്ന് പറമ്പിൽ പീടികയിൽ മുഹമ്മദാലിയുടെ മകൻ നൗഷാദ് (28)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്