അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  യോഗ്യതയുള്ളവരെ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് നിര്‍ദ്ദിഷ്ട ഓഫീസുകളില്‍ സ്റ്റൈപ്പന്റോടെ പരിശീലനം നല്‍കും.   യോഗ്യത, പ്രതിമാസ സ്റ്റൈപ്പന്‍ഡ് തുക എന്ന ക്രമത്തില്‍ ചുവടെ.  

ബി എസ് സി നഴ്സിങ്-10000, നഴ്സിങ് ജനറല്‍-8000, ( നഴ്സിങ് കൗൺസിൽ അംഗീകാരം നിർബന്ധം)  എം.എല്‍.ടി/ഫാര്‍മസി/റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍-8000, ( പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം നിർബന്ധം),  എന്‍ജിനീയറിങ് (സിവില്‍)-10000, പോളിടെക്നിക് (സിവില്‍)- 8000, ഐടിഐ(സിവിൽ) 7000. 

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂൺ 15നകം ജില്ലാ പട്ടികജാതി ഓഫീസിൽ അപേക്ഷിക്കണം.

#360malayalam #360malayalamlive #latestnews

ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക്...    Read More on: http://360malayalam.com/single-post.php?nid=7871
ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക്...    Read More on: http://360malayalam.com/single-post.php?nid=7871
അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്