കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമം

കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമം 

കുവൈറ്റിലെ മാറഞ്ചേരി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ( KMK ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു .ഏപ്രിൽ 7 വെള്ളിയാഴ്ഴ്ച്ച ദജീജ് ഹൈതം റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .ഉസ്താദ് ജിഷാദ് യമാനി റമദാൻ സന്ദേശം നൽകി .


പ്രസിഡന്റ് റിയാസ് ജവാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ  സെക്രട്ടറി അൽതാഫ് ഉസ്മാൻ സ്വാഗതവും ഇവന്റ്  കോർഡിനേറ്റർ സുഭാഷ് നന്ദിയും പറഞ്ഞു .

കമറുദ്ധീൻ കെ , അബ്ദുൽ നാസർ കെ ,മുസ്തഫ മാഷ് ,സതീഷ് കൂളത്ത് ,ഷറഫു സി സി ,മൻസൂർ ബി പി ,നാസർ തറക്കൽ ,മുഹമ്മദലി കെ , റഹീം എൻ കെ ,സലീം പുറങ് ,പ്രകാശൻ വടമുക്ക് , സജി മുക്കാല  , ശരീഫ കമറുദ്ധീൻ , ഇഫ അൽതാഫ്   ,രജീഷ സതീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി  .

#360malayalam #360malayalamlive #latestnews

കുവൈറ്റിലെ മാറഞ്ചേരി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ( KMK ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു .ഏപ്രിൽ 7 വെള്ളി...    Read More on: http://360malayalam.com/single-post.php?nid=7803
കുവൈറ്റിലെ മാറഞ്ചേരി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ( KMK ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു .ഏപ്രിൽ 7 വെള്ളി...    Read More on: http://360malayalam.com/single-post.php?nid=7803
കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ഇഫ്താർ സംഗമം കുവൈറ്റിലെ മാറഞ്ചേരി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ( KMK ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു .ഏപ്രിൽ 7 വെള്ളിയാഴ്ഴ്ച്ച ദജീജ് ഹൈതം റെസ്റ്റോറന്റിൽ വെച്ച് നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്