ജില്ലാ പഞ്ചായത്തിന്റെ ടോയ്‌ലറ്റ് കോംപ്ലക്സ് പ്രവർത്തികൾ പുരോഗമിക്കുന്നു

ജില്ലാ പഞ്ചായത്തിന്റെ ടോയ്‌ലറ്റ് കോംപ്ലക്സ് പ്രവർത്തികൾ പുരോഗമിക്കുന്നു

 മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലപ്പെട്ടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂള്ളിൽ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന ടോയിലറ്റ് കോംപ്ലക്സിന്റെ കോൺഗ്രീറ്റ് പ്രവർത്തികൾ പുരോഗമിക്കയാണ് പ്രസ്തുത ടോയ്‌ലറ്റ് കോംപ്ലക്സ് അടുത്ത അധ്യായന വർഷം മുതൽ ഉപയോഗിക്കാൻ രൂപത്തിൽ പൂർത്തീകരിക്കാൻ ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർദ്ദേശം നൽകി

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലപ്പെട്ടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂള്ളിൽ ജില്ലാ പഞ്ചായത്തിന്റെ...    Read More on: http://360malayalam.com/single-post.php?nid=7795
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലപ്പെട്ടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂള്ളിൽ ജില്ലാ പഞ്ചായത്തിന്റെ...    Read More on: http://360malayalam.com/single-post.php?nid=7795
ജില്ലാ പഞ്ചായത്തിന്റെ ടോയ്‌ലറ്റ് കോംപ്ലക്സ് പ്രവർത്തികൾ പുരോഗമിക്കുന്നു മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പാലപ്പെട്ടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂള്ളിൽ ജില്ലാ പഞ്ചായത്തിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്