മാറഞ്ചേരി കൂട്ടായ്മ പിക്‌നിക് - 2023 സംഘടിപ്പിച്ചു

മാറഞ്ചേരി കൂട്ടായ്മ പിക്‌നിക്  - 2023 സംഘടിപ്പിച്ചു

കുവൈത്ത്  മാറഞ്ചേരി കൂട്ടായ്മയുടെ വാർഷിക സംഗമത്തോടനുബന്ധിച്ചു "പിക്നിക് 2023" സംഘടിപ്പിച്ചു. 

റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ്രസിഡന്റ് മുസ്തഫ മാസ്റ്ററുടെ അധ്യക്ഷതയിൽ

രക്ഷാധികാരി കമറുദ്ധീൻ കൊട്ടിലുങ്ങൽ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി റിയാസ് ജവാൻ സ്വാഗതം പറഞ്ഞു. 

വിവിധയിനം കായികവിനോദ പരിപാടികൾക്ക്  ഇവന്റ് കോർഡിനേറ്റർ അൽതാഫ് ,ഷറഫു സി സി ,നാസർ കെ ടി ,സതീഷ് ,മുഹമ്മദലി ,മൻസൂർ ബി പി എന്നിവർ നേതൃത്വം നൽകി. 

ഉച്ചഭക്ഷണം, സ്നാക്സ്, ചായ, റിഫ്രഷ്മെന്റ്  എന്നിവക്ക്  അൻസാർ ,ഉമ്മർ കുന്നംപുള്ളി ,സജി മുക്കാല ,നാസർ തറക്കൽ ,സജിൻ രാജ് , സനീഷ് എന്നിവർ നേതൃത്വം നൽകി. 

കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ സിദ്ധീഖ് മദനി ,കമറുദ്ധീൻ ,നാസർ കെ ടി അബ്ദുൽ റഹീം എൻ കെ എന്നിവർ നൽകി. സുഭാഷ് നന്ദി പറഞ്ഞു .

#360malayalam #360malayalamlive #latestnews

കുവൈത്ത് മാറഞ്ചേരി കൂട്ടായ്മയുടെ വാർഷിക സംഗമത്തോടനുബന്ധിച്ചു "പിക്നിക് 2023" സംഘടിപ്പിച്ചു. റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ...    Read More on: http://360malayalam.com/single-post.php?nid=7757
കുവൈത്ത് മാറഞ്ചേരി കൂട്ടായ്മയുടെ വാർഷിക സംഗമത്തോടനുബന്ധിച്ചു "പിക്നിക് 2023" സംഘടിപ്പിച്ചു. റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ...    Read More on: http://360malayalam.com/single-post.php?nid=7757
മാറഞ്ചേരി കൂട്ടായ്മ പിക്‌നിക് - 2023 സംഘടിപ്പിച്ചു കുവൈത്ത് മാറഞ്ചേരി കൂട്ടായ്മയുടെ വാർഷിക സംഗമത്തോടനുബന്ധിച്ചു "പിക്നിക് 2023" സംഘടിപ്പിച്ചു. റിഗ്ഗയി ബലദിയ പാർക്കിൽ നടന്ന സംഗമം പ്രസിഡന്റ് മുസ്തഫ മാസ്റ്ററുടെ അധ്യക്ഷതയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്