ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെവിതരണം

ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെവിതരണം

   ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആവിഷ്കരിച്ച നൂതന പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ടുപയോഗിച്ച് മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട്, പാലപ്പെട്ടി, മാറഞ്ചേരി എന്നീ 

ഗവ: ഹെയർ സെക്കൻഡറി വിദ്യാലയങ്ങളിലേ മുഴുവൻ ക്ലാസ്‌റൂമിലേക്കും ഹൈസ്കൂൾ വിഭകത്തിലേക്കും   ഗുണനിലവാരമുള്ള വൈറ്റ് ബോർഡുകളുടെ വിതരണ ഉദ്ഘാടനം ഡിവിഷൻ മെമ്പർ *എ കെ സുബൈർ* നിർവഹിച്ചു വെളിയങ്കോട് സ്കൂളിൽ പ്രിൻസിപ്പൽ നൂർ മുഹമ്മദ്,എച്ച് എം അനിൽകുമാർ,പി ടി എ  പ്രസിഡണ്ട് നിഷിൽ മുഹമ്മദ് മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പി  സന്ധ്യ, പി ടി എ പ്രസിഡണ്ട് ഇ കെ ഇസ്മായിൽ, ഹയർസെക്കൻഡറി അധ്യാപകരും, ഹൈസ്കൂൾ അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. മാറഞ്ചേരി ഗവ: സ്കൂളിൽ പി ടി എ പ്രതിനിധികളും, പ്രിൻസിപ്പലും, എച്ച് എം, മറ്റു അധ്യാപകരും ഏറ്റുവാങ്ങി ....

#360malayalam #360malayalamlive #latestnews

ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആവിഷ്കരിച്ച നൂതന പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ടുപയോഗി...    Read More on: http://360malayalam.com/single-post.php?nid=7751
ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആവിഷ്കരിച്ച നൂതന പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ടുപയോഗി...    Read More on: http://360malayalam.com/single-post.php?nid=7751
ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെവിതരണം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആവിഷ്കരിച്ച നൂതന പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ടുപയോഗിച്ച് മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട്, പാലപ്പെട്ടി, മാറഞ്ചേരി എന്നീ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്