ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി

പാലക്കാട്: ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

തൃശ്ശൂരിലെ കോളേജിൽ ലാബ് ടെക്നീഷ്യനായിരുന്നു ഗിരീഷ്. ഓൺലൈൻ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നും സ്വർണാഭരണങ്ങൾ വിറ്റിരുന്നതായുമാണ് ബന്ധുക്കൾ പറയുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റുപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത...    Read More on: http://360malayalam.com/single-post.php?nid=7738
ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത...    Read More on: http://360malayalam.com/single-post.php?nid=7738
ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്