സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹം. കെ.ആര്‍.എം.യു

സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹം.

കെ.ആര്‍.എം.യു

കുറ്റിപ്പുറം : സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഫണ്ട് വകയിരുത്താത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു.

 സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആർ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. 

സുരേഷ് ഇ.നായര്‍ അധ്യക്ഷനായി. 

ഭാരവാഹികള്‍. 

രക്ഷാധികാരികള്‍.

റഷീദ് കുഞ്ഞിപ്പ, നിസാര്‍ പാലക്കൽ 

പ്രസിഡന്റ് .സുരേഷ് ഇ. നായർ

വൈസ് പ്രസിഡന്റുമാര്‍. മുഹമ്മദ് അബ്ദുള്‍ റഹ്മാൻ, എം.വി. നൗഫൽ.

ജനറല്‍ സെക്രട്ടറി. നൂറുൽ ആബിദ്.

ജോ.സെക്രട്ടറിമാര്‍.  

ഹസ്ന യഹിയ, രാജേഷ് തണ്ടിലം,

ട്രഷര്‍.സന്‍ജിത് എ.നാഗ്.

മീഡിയ കൺവീനർ .റഫീഖ് മണി.

#360malayalam #360malayalamlive #latestnews

സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഫണ്ട് വകയിരുത്താത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ ...    Read More on: http://360malayalam.com/single-post.php?nid=7736
സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഫണ്ട് വകയിരുത്താത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ ...    Read More on: http://360malayalam.com/single-post.php?nid=7736
സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹം. കെ.ആര്‍.എം.യു സംസ്ഥാന ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിന് ഫണ്ട് വകയിരുത്താത്തതില്‍ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ ജനറല്‍ ബോഡി യോഗം പ്രതിഷേധിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്