ജില്ലാ പഞ്ചായത്ത് നവജ ഗ്രാമം

ജില്ലാ പഞ്ചായത്ത് നവജ ഗ്രാമം

 മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയായ *നവജ ഗ്രാമം* പദ്ധതി മാറഞ്ചേരി ഡിവിഷനിൽ വെളിയങ്കോട്,പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ വികസന സമിതി ചേർന്നു പദ്ധതികളെക്കുറിച്ച് അവലോകനം ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സൗദാമിനിയുടെയും വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ താവളക്കുളം രണ്ടാം വാർഡിൽ ബ്ലോക്ക് മെമ്പർ പി അജയൻന്റെയും അധ്യക്ഷതയിൽ ഡിവിഷൻ മെമ്പർ എ കെ സുബൈർ പദ്ധതി വിശദീകരിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു..     മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ മെമ്പർ  മെഹറലിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത്  ഉദ്ഘാടന കർമ്മം നിർവഹിച്ചു  വ്യത്യസ്ത വാർഡുകളിൽ നടന്ന പരിപാടികളിൽ വാർഡ് മെമ്പർമാരായ സുനിത രതീഷ് വിജിത എന്നിവരും സി ഡി എസ്,എ ഡി എസ്, അങ്കണവാടി ടീച്ചർമാർ, ആശ വർക്കേഴ്സ്, എസ് സി,എസ് ഡി വികസന കോഡിനേറ്റർമാർ തുടങ്ങിയവരും  പൊതു രംഗത്ത് പ്രവർത്തിക്കുന്നവരുംപങ്കെത്തു...

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയായ *നവജ ഗ്രാമം* പദ്ധതി മാറഞ്ചേരി ഡിവിഷനിൽ വെളിയങ്കോ...    Read More on: http://360malayalam.com/single-post.php?nid=7728
മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയായ *നവജ ഗ്രാമം* പദ്ധതി മാറഞ്ചേരി ഡിവിഷനിൽ വെളിയങ്കോ...    Read More on: http://360malayalam.com/single-post.php?nid=7728
ജില്ലാ പഞ്ചായത്ത് നവജ ഗ്രാമം മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയായ *നവജ ഗ്രാമം* പദ്ധതി മാറഞ്ചേരി ഡിവിഷനിൽ വെളിയങ്കോട്,പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്