പി.കെ ഫിറോസ് അറസ്റ്റിൽ

യൂത്ത് ലീഗ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിലെ സംഘർഷത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസിൽ 28 പേർ നിലവിൽ റിമാൻഡിലാണ്. 

സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ സേവ്​ കേരള മാർച്ചിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സമരക്കാരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന്​ നടന്ന സഘർഷത്തെ പേരിലാണ് അറസ്റ്റ് .

#360malayalam #360malayalamlive #latestnews

യൂത്ത് ലീഗ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിലെ സംഘർഷത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പൊലീസ്...    Read More on: http://360malayalam.com/single-post.php?nid=7720
യൂത്ത് ലീഗ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിലെ സംഘർഷത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പൊലീസ്...    Read More on: http://360malayalam.com/single-post.php?nid=7720
പി.കെ ഫിറോസ് അറസ്റ്റിൽ യൂത്ത് ലീഗ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിലെ സംഘർഷത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്