പ്രവാസി ലോണ്‍ മേള

കേരള ബാങ്ക് വയനാട് ശാഖയും നോര്‍ക്ക റൂട്ട്സും സംയുക്തമായി ജനുവരി 30 ന് കല്‍പ്പറ്റയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കേരള ബാങ്കിന്റെ സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട് വെബ്സൈറ്റ് www.norkarosto.org ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936204243, 8281004912.

#360malayalam #360malayalamlive #latestnews

കേരള ബാങ്ക് വയനാട് ശാഖയും നോര്‍ക്ക റൂട്ട്സും സംയുക്തമായി ജനുവരി 30 ന് കല്‍പ്പറ്റയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കേരള ബാങ്കിന്...    Read More on: http://360malayalam.com/single-post.php?nid=7719
കേരള ബാങ്ക് വയനാട് ശാഖയും നോര്‍ക്ക റൂട്ട്സും സംയുക്തമായി ജനുവരി 30 ന് കല്‍പ്പറ്റയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കേരള ബാങ്കിന്...    Read More on: http://360malayalam.com/single-post.php?nid=7719
പ്രവാസി ലോണ്‍ മേള കേരള ബാങ്ക് വയനാട് ശാഖയും നോര്‍ക്ക റൂട്ട്സും സംയുക്തമായി ജനുവരി 30 ന് കല്‍പ്പറ്റയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കേരള ബാങ്കിന്റെ സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട് വെബ്സൈറ്റ് www.norkarosto.org ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936204243, 8281004912. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്