വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു

ചങ്ങരംകുളം:വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം  മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു.ചങ്ങരംകുളം പാര്‍ട്ടി ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ടിവി അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു.എംകെ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷാക്കിര്‍ ചങ്ങരംകുളം മുഖ്യപ്രഭാഷണം നടത്തി.കോവിഡ് മഹാമാരിക്കിടയിലും സമൂഹത്തിന്റെ ചലനത്തിന് മാധ്യമപ്രവര്‍ത്തകള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ധേഹം പറഞ്ഞു.ചങ്ങരംകുളം പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് റാഷിദ് നെച്ചിക്കല്‍ സെക്രട്ടറി മോഹന്‍ദാസ് ,അബ്ദുട്ടി വളയംകുളം എന്നിവര്‍ സംസാരിച്ചു.കെ ഹംസ നന്ദി പറഞ്ഞു.റസാക്ക് അരിക്കാട്,റഷീദ് കെ മൊയ്തു,ദാസ് കോക്കൂര്‍,സുധീര്‍ പള്ളിക്കര,ഷാഫി ചങ്ങരംകുളം എന്നിവര്‍ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്...    Read More on: http://360malayalam.com/single-post.php?nid=763
ചങ്ങരംകുളം:വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്...    Read More on: http://360malayalam.com/single-post.php?nid=763
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു ചങ്ങരംകുളം:വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു.ചങ്ങരംകുളം പാര്‍ട്ടി ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്