പാഠ്യപദ്ധതി പരിഷ്കരണം: പാലപ്പെട്ടി ജി എഫ് യു പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചുജനകീയ ചർച്ച സംഘടിപ്പിച്ചു

പാഠ്യപദ്ധതി സ്കൂൾതല ജനകീയ ചർച്ച പാലപ്പെട്ടി ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂളിൽ പ്രഥമധ്യാപിക ശോഭനാദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഇരുപത്തിയാറ് ഫോക്കസ്മേഖലകളിൽ ഊന്നിയുള്ള ചർച്ചയിൽ വാർഡ്മെമ്പർ കൗലത്ത് യഹിയാഖാൻ, മുർഷിദുൽഹക്ക്, ബിനോജ്, പി. എ.ബാദുഷ പാലപ്പെട്ടി, മജീദ്. പി, തേജസ്‌ജയൻ തുടങ്ങിയവർ സംസാരിച്ചു. സുജോ അപ്പുക്കുട്ടൻ മോഡറേറ്ററായി.

#360malayalam #360malayalamlive #latestnews

ജനകീയ ചർച്ച ശ്രദ്ധേയമായി...    Read More on: http://360malayalam.com/single-post.php?nid=7617
ജനകീയ ചർച്ച ശ്രദ്ധേയമായി...    Read More on: http://360malayalam.com/single-post.php?nid=7617
പാഠ്യപദ്ധതി പരിഷ്കരണം: പാലപ്പെട്ടി ജി എഫ് യു പി സ്കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചുജനകീയ ചർച്ച സംഘടിപ്പിച്ചു ജനകീയ ചർച്ച ശ്രദ്ധേയമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്