BDK പൊന്നാനി താലൂക്ക് കമ്മിറ്റിയും, മെട്രോ ക്ലബ്ബ് ചേകനൂരും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

BDK പൊന്നാനി  താലൂക്ക് കമ്മിറ്റിയും, മെട്രോ ക്ലബ്ബ് ചേകനൂരും  സംയുക്തമായി തൃശൂര്‍ അമല ബ്ലഡ് സെൻ്ററുമായി സഹകരിച്ചു കൊണ്ട് നടത്തിയ രക്ത ദാന ക്യാമ്പിൽ 80 പേരെ രജിസ്റ്റർ ചെയ്യിക്കുകയും 59 പേരെ കൊണ്ട്  പുണ്യദാനം നിർവ്വഹിപ്പിക്കുകയും ചെയ്തു. ക്യാമ്പിൽ രക്തദാനം നിർവഹിച്ച  59 പേരിൽ 49 പേർ ആദ്യ രക്തദാനം നിർവഹിച്ചതിലൂടെ

ചേകനൂരിലെ യുവതലമുറ മറ്റുള്ളവർക്ക് വഴി കാട്ടിയായി മാറിയതിന്റെ ഉത്തമ ഉദാഹരണമാണെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് BDK കോർഡിനേറ്റർമാരുടെയും എയ്ഞ്ചൽസ് വിങ് അംഗങ്ങളുടേയും മെട്രോ ക്ലബ്ബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി..

ക്യാമ്പിൻ്റെ മികച്ച സംഘാടനത്തിനും  ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം  അഭിനന്ദനങ്ങൾ അറിയിച്ചു

#360malayalam #360malayalamlive #latestnews

ക്യാമ്പിൽ രക്തദാനം നിർവഹിച്ച 59 പേരിൽ 49 പേർ ആദ്യ രക്തദാനം നിർവഹിച്ചതിലൂടെ...    Read More on: http://360malayalam.com/single-post.php?nid=7614
ക്യാമ്പിൽ രക്തദാനം നിർവഹിച്ച 59 പേരിൽ 49 പേർ ആദ്യ രക്തദാനം നിർവഹിച്ചതിലൂടെ...    Read More on: http://360malayalam.com/single-post.php?nid=7614
BDK പൊന്നാനി താലൂക്ക് കമ്മിറ്റിയും, മെട്രോ ക്ലബ്ബ് ചേകനൂരും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിൽ രക്തദാനം നിർവഹിച്ച 59 പേരിൽ 49 പേർ ആദ്യ രക്തദാനം നിർവഹിച്ചതിലൂടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്