അടുത്ത ബമ്പർ ; ഒന്നാം സമ്മാനം 16 കോടി രൂപ !

അടുത്ത ബമ്പർ ; ഒന്നാം സമ്മാനം 16 കോടി രൂപ !


ലോട്ടറി പ്രേമികൾക്ക് സന്തോഷ വാർത്ത. ക്രിസ്മസ്-പുതുവത്സര ബമ്പർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.  ടിക്കറ്റ് വില 400 രൂപയാണ് 

ഒന്നാം സമ്മാനം 16 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നവംബർ 20 മുതലാണ് ടിക്കറ്റ് വിൽപനയ്ക്ക് എത്തുന്നത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.


ഓണം ബമ്പറിന് പിന്നാലെ പുറത്തിറങ്ങിയ പൂജ ബമ്പർ നവംബർ 20ന് നറുക്കെടുക്കും. ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പ്രകാശനത്തിന് പിന്നാലെയാകും പൂജ ബമ്പറിന്റെ നറുക്കെടുപ്പ്.

#360malayalam #360malayalamlive #latestnews

ക്രിസ്മസ്-പുതുവത്സര ബമ്പർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില....    Read More on: http://360malayalam.com/single-post.php?nid=7600
ക്രിസ്മസ്-പുതുവത്സര ബമ്പർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില....    Read More on: http://360malayalam.com/single-post.php?nid=7600
അടുത്ത ബമ്പർ ; ഒന്നാം സമ്മാനം 16 കോടി രൂപ ! ക്രിസ്മസ്-പുതുവത്സര ബമ്പർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്