സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; അന്തിമ തീരുമാനം ഉന്നതതല യോഗത്തിന് ശേഷം

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം ആരംഭിച്ചു. നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നും സംസ്ഥാന വ്യാപക നിയന്ത്രണം പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തദ്ദേശഭരണ സ്ഥാപനങ്ങളെ കഌസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. രോഗവ്യാപനം കുറവുള്ള മേഖകളിൽ മദ്യശാലകൾ തുറക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. അന്തർജില്ലാ, അന്തർ സംസ്ഥാന സർവീസുകളും പരിഗണനയിലാണ്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിലാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

#360malayalam #360malayalamlive #latestnews #covid #lockdown

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം ആരംഭിച്ചു. നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്ന...    Read More on: http://360malayalam.com/single-post.php?nid=4789
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം ആരംഭിച്ചു. നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്ന...    Read More on: http://360malayalam.com/single-post.php?nid=4789
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; അന്തിമ തീരുമാനം ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം ആരംഭിച്ചു. നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നും സംസ്ഥാന വ്യാപക നിയന്ത്രണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്