ആരാധനാലയങ്ങൾക്കു കൂടി ഇളവനുവദിച്ചു പ്രാർത്ഥനക്ക് സൗകര്യം ഏർപ്പെടുത്തണം

ലോക്ക് ഡൌൺ ഇളവുകളുടെ പശ്ചാതലത്തിൽ ആരാധനാലയങ്ങൾക്കു കൂടി ഇളവനുവദിച്ചു പ്രാർത്ഥനക്ക് സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുസ്ലിം ലീഗ് നടത്തുന്ന  പ്രതിഷേധ സമരത്തിൽ മറഞ്ചേരി പഞ്ചായത്ത്‌ പത്തൊമ്പതാം വാർഡ് മുസ്ലിലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് പ്രസിഡണ്ട്‌ എം ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തിൽ പുറങ്ങ് പള്ളിപ്പടിയിൽ നടത്തിയ പ്രതിഷേധ സമരം പിവിസി അബൂബക്കർ,,  വിപി ഹസ്സൻ,,  ഷഹീർ അൻവരി,,  ടിവി താജുദ്ധീൻ,, എൻ റാഷിദ്,  ടികെ അബ്ദുള്ള,, ടി മുഹമ്മദ്‌അലി  എന്നിവർ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

ലോക്ക് ഡൌൺ ഇളവുകളുടെ പശ്ചാതലത്തിൽ ആരാധനാലയങ്ങൾക്കു കൂടി ഇളവനുവദിച്ചു പ്രാർത്ഥനക്ക് സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സ...    Read More on: http://360malayalam.com/single-post.php?nid=4836
ലോക്ക് ഡൌൺ ഇളവുകളുടെ പശ്ചാതലത്തിൽ ആരാധനാലയങ്ങൾക്കു കൂടി ഇളവനുവദിച്ചു പ്രാർത്ഥനക്ക് സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സ...    Read More on: http://360malayalam.com/single-post.php?nid=4836
ആരാധനാലയങ്ങൾക്കു കൂടി ഇളവനുവദിച്ചു പ്രാർത്ഥനക്ക് സൗകര്യം ഏർപ്പെടുത്തണം ലോക്ക് ഡൌൺ ഇളവുകളുടെ പശ്ചാതലത്തിൽ ആരാധനാലയങ്ങൾക്കു കൂടി ഇളവനുവദിച്ചു പ്രാർത്ഥനക്ക് സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുസ്ലിം ലീഗ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്