എടപ്പാൾ ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു.

എടപ്പാൾ ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു. എടപ്പാൾ ഉപജില്ലയിലെ എൽ പി,യു പി, ഹൈസ് സ്കൂൾ.ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി 3000 ത്തോളം വിദ്യാർഥികളാണ് മേളയിൽ മാറ്റുരച്ചത്. വിവിധ സ്കൂളുകൾ പങ്കെടുത്ത മാർച്ചും നടന്നു. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കേളപ്പജി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീക്ക നിർവ്വഹിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, ഫൈസൽ എടശ്ശേരി, കെ.ലിഷ, കെ.ഷീജ, എം.വി, രഘുനന്ദൻ, എ. ഇ .ഒ. വി.കെ നാസർ പതാക ഉയർത്തി , പ്രിൻസിപ്പൽ വി.ഗോപി , പ്രാധാനാദ്ധ്യാപകൻ എ.സി. പ്രേംരാജ്, ഡോ. സി.ജെ. ബിന്ദു, എസ്. വാസുണ്ണി, എസ്.ബിന്ദു, കെ.പി.വേണു, കെ.ഉണ്ണികൃഷ്ണൻ, കെ.മുഹമ്മദ് റാഫി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കായിക ഇനങ്ങൾ അരങ്ങേറി.

#360malayalam #360malayalamlive #latestnews

3000 ത്തോളം വിദ്യാർഥികളാണ് മേളയിൽ മാറ്റുരച്ചത്...    Read More on: http://360malayalam.com/single-post.php?nid=7599
3000 ത്തോളം വിദ്യാർഥികളാണ് മേളയിൽ മാറ്റുരച്ചത്...    Read More on: http://360malayalam.com/single-post.php?nid=7599
എടപ്പാൾ ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു. 3000 ത്തോളം വിദ്യാർഥികളാണ് മേളയിൽ മാറ്റുരച്ചത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്