എടപ്പാൾ മേൽപാലത്തിൽ വാഹനാപകടം. കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.

എടപ്പാള്‍ മേല്‍പ്പാലത്തിന് മുകളില്‍ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 8 ന് ആണ് അപകടം. പരിക്കേറ്റ കാര്‍ യാത്രികരായ പൂക്കരത്തറ ചട്ടിക്കല്‍ അഖിൽ (30), ഭാര്യ ചഞ്ചൽ  (22) മകൻ രണ്ടര വയസ്സുകാരന്‍ ആൽവിൻ, ചഞ്ചലിൻ്റെ സഹോദരി സോന (18) എന്നിവരെ എടപ്പാള്‍ ഹോസ്പിറ്റലിലും ബുള്ളറ്റ് യാത്രികനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

#360malayalam #360malayalamlive #latestnews

ഇന്ന് രാത്രി 8 ന് ആണ് അപകടം. ...    Read More on: http://360malayalam.com/single-post.php?nid=7581
ഇന്ന് രാത്രി 8 ന് ആണ് അപകടം. ...    Read More on: http://360malayalam.com/single-post.php?nid=7581
എടപ്പാൾ മേൽപാലത്തിൽ വാഹനാപകടം. കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 8 ന് ആണ് അപകടം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്