എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി

എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി

എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി. സ്ഫോടകവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞില്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്.സമീപത്തുനിന്നും സ്ഫോടകവസ്തു വിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കളും ലഭിച്ചു.രാത്രി 7.15 ഓടെയായിരുന്നു സംഭവം.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.നാളെ ടൗണിൽ സ്ഥാപിച്ച ക്യാമറകൾ പരിശോധിക്കും.

#360malayalam #360malayalamlive #latestnews

രാത്രിയിലാണ് സംഭവം ...    Read More on: http://360malayalam.com/single-post.php?nid=7558
രാത്രിയിലാണ് സംഭവം ...    Read More on: http://360malayalam.com/single-post.php?nid=7558
എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിതെറി രാത്രിയിലാണ് സംഭവം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്