നാടോടി നൃത്തത്തിൽ തിളങ്ങി ക്യാമ്പ് ആൻഡ് എം വിദ്യാർഥി ആയിഷ സൻഹ

മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ കലോത്സവം -2022 കാറ്റഗറി മൂന്ന് നാടോടി നൃത്തത്തിൽ ഒന്നാം സമ്മാനം നേടി ക്യാമ്പ് ആൻഡ് എം വിദ്യാർത്ഥി ആയിഷ സൻഹ. കഴിഞ്ഞ തവണയും നാടോടി നൃത്തത്തിൽ ആയിഷ സൻഹ ഒന്നാം സമ്മാനം നേടിയിരുന്നു. ഇത്തവണ കടുത്ത മത്സരമായിരുന്നുവെങ്കിലും ഒന്നാമതെത്തിയത് ഈ മിടുക്കികുട്ടിയാണ്. നൃത്താ അധ്യാപകനായ സുബ്രഹ്മണ്യന്റെ കീഴിലാണ് ആയിഷ സെൻഹ നാടോടി നൃത്ത പരിശീലനം നേടിയത്.

#360malayalam #360malayalamlive #latestnews

ഇത്തവണ കടുത്ത മത്സരമായിരുന്നുവെങ്കിലും ഒന്നാമതെത്തിയത് ഈ മിടുക്കികുട്ടിയാണ്...    Read More on: http://360malayalam.com/single-post.php?nid=7553
ഇത്തവണ കടുത്ത മത്സരമായിരുന്നുവെങ്കിലും ഒന്നാമതെത്തിയത് ഈ മിടുക്കികുട്ടിയാണ്...    Read More on: http://360malayalam.com/single-post.php?nid=7553
നാടോടി നൃത്തത്തിൽ തിളങ്ങി ക്യാമ്പ് ആൻഡ് എം വിദ്യാർഥി ആയിഷ സൻഹ ഇത്തവണ കടുത്ത മത്സരമായിരുന്നുവെങ്കിലും ഒന്നാമതെത്തിയത് ഈ മിടുക്കികുട്ടിയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്