ഡിവൈഎഫ്ഐ അംഗത്വ കാമ്പയിന്തു ടക്കമായി

"മതനിരപേക്ഷ ഇന്ത്യ സർഗാത്മക യൗവനം" എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2022 -ലെ അംഗത്വ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് സിനിമ പിന്നണി ഗായകൻ അതുൽ നറുകരയ്ക്ക് അംഗത്വം നൽകി നിർവഹിച്ചു.
പരിപാടിയിൽ ജില്ല പ്രസിഡന്റ് പി ഷബീർ, ബ്ലോക്ക് സെക്രട്ടറി പി രതീഷ്,ബ്ലോക്ക് പ്രസിഡന്റ് എം ജസീർ കുരിക്കൾ,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി വിപിൻ,മഞ്ചേരി നോർത്ത് മേഖല സെക്രട്ടറി അനശ്വര, നറുകര യൂണിറ്റ് സെക്രട്ടറി വി. ശാഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

4.5 ലക്ഷം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ. അംഗങ്ങളായി ചേർക്കും.....    Read More on: http://360malayalam.com/single-post.php?nid=7548
4.5 ലക്ഷം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ. അംഗങ്ങളായി ചേർക്കും.....    Read More on: http://360malayalam.com/single-post.php?nid=7548
ഡിവൈഎഫ്ഐ അംഗത്വ കാമ്പയിന്തു ടക്കമായി 4.5 ലക്ഷം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ. അംഗങ്ങളായി ചേർക്കും.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്