സമസ്ത താലൂക്ക് നേതൃ സംഗമവും റബീഅ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചു .

സമസ്ത താലൂക്ക് നേതൃ സംഗമവും റബീഅ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.

 എടപ്പാൾ ദാറുൽ ഹിദായ നാല്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത താലൂക്ക് നേതൃ സംഗമവും റബീഅ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചു .  റബീഅ് കോണ്‍ഫറന്‍സും എടപ്പാള്‍ ദാറുല്‍ ഹിദായ കാമ്പസിൽ വെച്ച് നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം വി ഇസ്മാഈല്‍ മുസ്ലിയാര്‍ പ്രാർത്ഥന നടത്തി. സി ബഷീർ ഫൈസി അധ്യക്ഷനായി. റാഫി പെരുമുക്ക് സ്വാഗതവും  ശുഹൈബുല്‍ ഹൈത്തമി പ്രമേയ പ്രഭാഷണവും നടത്തി.ദാറുല്‍ ഹിദായ സെക്രട്ടറി പി വി  മുഹമ്മദ് മൗലവി ,റഷീദ് ഫൈസി പൂക്കരത്തറ  സംസാരിച്ചു. കെ എസ് കെ തങ്ങള്‍ മുഖൈബിലി നടക്കാവ് , പി വി മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി , ഹസൻ ബാവ ഹാജി പൊന്നാനി , അലി അക്ബർ ഫൈസി ,സൈദ് ഹാജി പൊന്നാനി , എ വി അസീസ് മൗലവി , മുഹമ്മദ് ഫൈസി പൊന്നാനി , അബ്ദു സലാം ഫൈസി എടപ്പാള്‍ , റഫീഖ് അൻവരി പന്താവൂർ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

എടപ്പാൾ ദാറുൽ ഹിദായ നാല്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത നേതൃസംഗമം....    Read More on: http://360malayalam.com/single-post.php?nid=7538
എടപ്പാൾ ദാറുൽ ഹിദായ നാല്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത നേതൃസംഗമം....    Read More on: http://360malayalam.com/single-post.php?nid=7538
സമസ്ത താലൂക്ക് നേതൃ സംഗമവും റബീഅ് കോണ്‍ഫറന്‍സും സംഘടിപ്പിച്ചു . എടപ്പാൾ ദാറുൽ ഹിദായ നാല്പതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത നേതൃസംഗമം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്