കൊച്ചി മെട്രോ രണ്ടാംഘട്ടം: ഉന്നത തലയോഗം ചേർന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ടം സംബന്ധിച്ച യോഗം ചേർന്നു.


കാക്കനാട്ടേക്ക് മെട്രോയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി, ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള പാരലൽ സംവിധാനങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. സമാന്തര റോഡുകൾ മികച്ച നിലവാരത്തിൽ ടാർ ചെയ്ത് സൗകര്യം ഒരുക്കാൻ യോഗത്തിൽ ആവശ്യപെട്ടിട്ടുണ്ട്.നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.

ഉമാ തോമസ് എം എൽ എ, കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്‌റ, ജില്ലാ കളക്ടർ രേണു രാജ് ഐ എ എസ്, സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു, കൊച്ചി കോർപ്പറേഷനിലെയും തൃക്കാക്കര മുൻസിപ്പാലിറ്റിയിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള പാരലൽ സംവിധാനങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ...    Read More on: http://360malayalam.com/single-post.php?nid=7537
ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള പാരലൽ സംവിധാനങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ...    Read More on: http://360malayalam.com/single-post.php?nid=7537
കൊച്ചി മെട്രോ രണ്ടാംഘട്ടം: ഉന്നത തലയോഗം ചേർന്നു ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള പാരലൽ സംവിധാനങ്ങൾ ആരംഭിക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്