സി.എം.എം.യു.പി. സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി

സ്കൂളിൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ പ്രമോദ് നിർവഹിച്ചു.  പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് പ്രഗിലേഷ് അധ്യക്ഷനായി. സിവിൽ പോലീസ് ഓഫീസർ ജോർജ് മുഖ്യ അതിഥിയായി.

 " സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ " എന്ന വിഷയത്തിൽ ഷീജ ടീച്ചർ, മോനിഷ ടീച്ചർ എന്നിവർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. ആനിഫ് മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ച ചടങ്ങിന് ഹേമന്ദ് മാസ്റ്റർ നന്ദി അറിയിച്ചു. നാളെ നടക്കുന്ന ക്ലാസിന് ധന്യ ആബിദ് നേതൃത്വം നൽകും.

#360malayalam #360malayalamlive #latestnews

സ്കൂളിൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ പ്രമോദ് നിർവഹിച്ചു. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ...    Read More on: http://360malayalam.com/single-post.php?nid=7467
സ്കൂളിൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ പ്രമോദ് നിർവഹിച്ചു. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ...    Read More on: http://360malayalam.com/single-post.php?nid=7467
സി.എം.എം.യു.പി. സ്കൂളിൽ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പക്ടർ പ്രമോദ് നിർവഹിച്ചു. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് പ്രഗിലേഷ് അധ്യക്ഷനായി. സിവിൽ പോലീസ് ഓഫീസർ ജോർജ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്