ഓണസദസ്സിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

ചങ്ങരംകുളം:  ചാലിശ്ശേരി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിനാലാം വാർഡിൽ ഓണസദസ്സ്  ഒരുക്കി.ഓണസദസ്സ് വി.ടി.ബലറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡിൽ എസ്.എസ്. എൽ.സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ചു.  ഓണക്കോടി വിതരണവും നടത്തി.ബാബു നാസർ ,പഞ്ചായത്തംഗം സുനിൽകുമാർ ടി.കെ. എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: ചാലിശ്ശേരി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിനാലാം വാർഡിൽ ഓണസദസ്സ് ഒരുക്കി.ഓണസദസ്സ് വി.ടി.ബലറാം എം.എൽ.എ.... ...    Read More on: http://360malayalam.com/single-post.php?nid=746
ചങ്ങരംകുളം: ചാലിശ്ശേരി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിനാലാം വാർഡിൽ ഓണസദസ്സ് ഒരുക്കി.ഓണസദസ്സ് വി.ടി.ബലറാം എം.എൽ.എ.... ...    Read More on: http://360malayalam.com/single-post.php?nid=746
ഓണസദസ്സിൽ വിദ്യാർത്ഥികളെ അനുമോദിച്ചു ചങ്ങരംകുളം: ചാലിശ്ശേരി കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പതിനാലാം വാർഡിൽ ഓണസദസ്സ് ഒരുക്കി.ഓണസദസ്സ് വി.ടി.ബലറാം എം.എൽ.എ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്