വെൽഫെയർ പാർട്ടി അറക്കിലാകുന്ന് യൂണിറ്റ് സമ്മേളനം നടന്നു

വെൽഫെയർ പാർട്ടി എരമംഗലം വെസ്റ്റ്  യൂണിറ്റ് സമ്മേളനം അറക്കിലാകുന്നത്ത് വെച്ച് നടന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും, ക്ഷേമരാഷ്ടവുമെന്ന ആശയങ്ങൾ മുന്നോട്ടു വെച്ച് പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും നാടിന്റെ പ്രതീക്ഷയ്ക്കൊത്ത് കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാവണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് സി വി ഖലീൽ അഭിപ്രായപ്പെട്ടു.

2022 - 2024 വർഷത്തേക്കുള്ള ഭാരവാഹികളായി മൈമൂന ജമാലിനെ  യൂണിറ്റ് പ്രസിഡന്റായും ഷെകീന അക്ബറിനെ സെക്രട്ടറിയായും നജ സി വി, ട്രഷററായും തെരഞ്ഞെടുത്തു. ടി സി മുഹമ്മദ് വൈസ് പ്രസിഡന്റ്, ജമാൽ കെ എ ജോയിൻ സെക്രട്ടറി, കോയ അഹമ്മദ്, സി ബാപ്പുട്ടി ,  സുഹ്റ എന്നിവർ പഞ്ചായത്ത് ഇലക്ഷൻ പ്രതിനിധികളായും തെരെഞ്ഞെടുത്തു. 

നാട്ടിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച കാണാകോട്ട് വാസുവിനെ സമ്മേളനം ആദരിച്ചു. മണ്ഡലം ട്രഷറർ നദീർ,പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മൂരിയത്ത്, സെക്രട്ടറി അക്ബർ എരമംഗലം എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. 

#360malayalam #360malayalamlive #latestnews

വെൽഫെയർ പാർട്ടി എരമംഗലം വെസ്റ്റ് യൂണിറ്റ് സമ്മേളനം അറക്കിലാകുന്നത്ത് വെച്ച് നടന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും, ക്ഷേമരാഷ്ടവുമ...    Read More on: http://360malayalam.com/single-post.php?nid=7454
വെൽഫെയർ പാർട്ടി എരമംഗലം വെസ്റ്റ് യൂണിറ്റ് സമ്മേളനം അറക്കിലാകുന്നത്ത് വെച്ച് നടന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും, ക്ഷേമരാഷ്ടവുമ...    Read More on: http://360malayalam.com/single-post.php?nid=7454
വെൽഫെയർ പാർട്ടി അറക്കിലാകുന്ന് യൂണിറ്റ് സമ്മേളനം നടന്നു വെൽഫെയർ പാർട്ടി എരമംഗലം വെസ്റ്റ് യൂണിറ്റ് സമ്മേളനം അറക്കിലാകുന്നത്ത് വെച്ച് നടന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും, ക്ഷേമരാഷ്ടവുമെന്ന ആശയങ്ങൾ മുന്നോട്ടു വെച്ച് പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും നാടിന്റെ പ്രതീക്ഷയ്ക്കൊത്ത് കൂടുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്