സീഡ് ഗ്ലോബൽ സ്കൂളിൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു

പ്ലസ് വൺ പരീക്ഷയിൽ സംസ്ഥാനത്തു തന്നെ മികച്ച നേട്ടം കൈവരിച്ച സീഡ് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികളെ  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ . എ. കെ സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണൻ  ശംസുദ്ധീൻ കുന്നമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ വൈസ് ചെയർമാൻ ഡോ. ഹിലാൽ അയിരൂർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിജോഷ് വാതല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹയർ സെക്കന്ററി എച്ച് ഒഡി മുഹമ്മദ്‌ ആശിഖ് സ്വാഗതവും വിദ്യാർത്ഥി പ്രധിനിധി നദാ ഫാരിഹ് നന്ദിയും പറഞ്ഞു. പ്ലസ് വൺ പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ബയോസയൻസിൽ 100% വിജയം നേടിയ മൂന്ന് സ്കൂളുകളിൽ ഒന്ന് സീഡ് ഗ്ലോബൽ സ്കൂളാണ്. കഴിഞ്ഞ വർഷം സീഡ് ഗ്ലോബൽ സ്കൂളിൽ ആരംഭിച്ച സീഡ് ആക്ട് ( SEED ACT) പദ്ധതിക്ക് ആരംഭ വർഷം തന്നെ മികച്ച നേട്ടം കൈവരിക്കാനായത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

#360malayalam #360malayalamlive #latestnews

പ്ലസ് വൺ പരീക്ഷയിൽ സംസ്ഥാനത്തു തന്നെ മികച്ച നേട്ടം കൈവരിച്ച സീഡ് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദ...    Read More on: http://360malayalam.com/single-post.php?nid=7433
പ്ലസ് വൺ പരീക്ഷയിൽ സംസ്ഥാനത്തു തന്നെ മികച്ച നേട്ടം കൈവരിച്ച സീഡ് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദ...    Read More on: http://360malayalam.com/single-post.php?nid=7433
സീഡ് ഗ്ലോബൽ സ്കൂളിൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു പ്ലസ് വൺ പരീക്ഷയിൽ സംസ്ഥാനത്തു തന്നെ മികച്ച നേട്ടം കൈവരിച്ച സീഡ് ഗ്ലോബൽ സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ . എ. കെ സുബൈർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിചക്ഷണൻ ശംസുദ്ധീൻ കുന്നമ്പത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്