മാറഞ്ചേരി ഹയർ സെക്കൻഡറി എൻ എസ് എസ് ക്യാമ്പിലെ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു

മാറഞ്ചേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച എൻ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത്  ഡിവിഷൻ മെമ്പർ എ. കെ സുബൈർ ഉപഹാരം നൽകി ആദരിച്ചു. വൈവിധ്യങ്ങളായ പരിപാടികളിൽ നിന്ന് ആർജിച്ച ഊർജ്ജവും പരിശീലനവും പക്വതയും സേവന സന്നദ്ധ മനസ്സും സമൂഹത്തിന് ഉപകരിക്കുന്ന വിധത്തിൽ  പ്രവർത്തിക്കാൻ ഡിവിഷൻ മെമ്പർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ രമാദേവി കോഡിനേറ്റർ ഡോ:നിഷ ടീച്ചർ  മനോജ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച എൻ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ജില്...    Read More on: http://360malayalam.com/single-post.php?nid=7403
മാറഞ്ചേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച എൻ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ജില്...    Read More on: http://360malayalam.com/single-post.php?nid=7403
മാറഞ്ചേരി ഹയർ സെക്കൻഡറി എൻ എസ് എസ് ക്യാമ്പിലെ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു മാറഞ്ചേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ച എൻ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ. കെ സുബൈർ ഉപഹാരം നൽകി ആദരിച്ചു. വൈവിധ്യങ്ങളായ പരിപാടികളിൽ നിന്ന് ആർജിച്ച ഊർജ്ജവും പരിശീലനവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്