മഹാമാരിയെ അതിജയിക്കാൻ പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മ

ചങ്ങരംകുളം:പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം നടത്തി.മഹാമാരിയെ  അതിജയിക്കാൻ ഓണത്തിനൊരു കൈ താങ്ങ് എന്ന പേരില്‍ നാട്ടിലെ ഒരുപറ്റം യുവാക്കളുയും  പ്രവാസികളുടെയും നേതൃത്വത്തിലാണ് നാടിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ വാതയാനങ്ങൾ തുറന്നിട്ട്‌ രൂപം കൊടുത്ത കൂട്ടായ്മ കോവിഡ് മഹാമാരിക്ക് ഇടയിലും പരിമിതിക്കു ഉള്ളിൽ നിന്ന് കൊണ്ട് തന്നെ നാടിനു കൈ താങ്ങാവുന്നത്.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം നടത്തി.മഹാമാരിയെ അതിജയിക്കാൻ ഓണത്തിനൊരു കൈ താങ്ങ്.. ...    Read More on: http://360malayalam.com/single-post.php?nid=740
ചങ്ങരംകുളം:പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം നടത്തി.മഹാമാരിയെ അതിജയിക്കാൻ ഓണത്തിനൊരു കൈ താങ്ങ്.. ...    Read More on: http://360malayalam.com/single-post.php?nid=740
മഹാമാരിയെ അതിജയിക്കാൻ പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മ ചങ്ങരംകുളം:പാവിട്ടപ്പുറം കോട്ടേകുന്ന് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം നടത്തി.മഹാമാരിയെ അതിജയിക്കാൻ ഓണത്തിനൊരു കൈ താങ്ങ്.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്