മൂക്കുതലയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം 4 പേർ പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു

ചങ്ങരംകുളം :മൂക്കുതലയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.സിപിഎം മൂക്കുതല മുൻ ബ്രാഞ്ച് സെക്രട്ടറി കെ ലത്തീഫ്, സിപിഎം ബ്രാഞ്ച് അംഗങ്ങളായ എന്‍ പുഷ്‌പാകരൻ,വിവി സുനിൽ, സിഐടിയു സംഘടന മെമ്പറായ ടി കേശവൻ എന്നിവരും അവരുടെ കുടുംബവുമാണ് സിപിഎം CITU ബന്ധം ഉപേക്ഷിച്ച്  കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.വരും ദിവസങ്ങളിൽ മേഖലയിൽ നിന്ന് കൂടുതൽ പേർ പാർട്ടി വിടുമെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം INTUC അംഗത്വം സ്വീകരിച്ച നാല് പേർക്കും അടുത്ത ദിവസം തന്നെ കോൺഗ്രസിൽ അംഗത്വം നൽകുമെന്ന് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡണ്ട്‌  പറഞ്ഞു.


#360malayalam #360malayalamlive #latestnews

ചങ്ങരംകുളം :മൂക്കുതലയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.സിപിഎം മൂക്കുതല മുൻ ബ്രാ...    Read More on: http://360malayalam.com/single-post.php?nid=738
ചങ്ങരംകുളം :മൂക്കുതലയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.സിപിഎം മൂക്കുതല മുൻ ബ്രാ...    Read More on: http://360malayalam.com/single-post.php?nid=738
മൂക്കുതലയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയടക്കം 4 പേർ പാർട്ടി വിട്ട് കോൺഗ്രസ്സിൽ ചേർന്നു ചങ്ങരംകുളം :മൂക്കുതലയില്‍ സിപിഎം മുന്‍ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.സിപിഎം മൂക്കുതല മുൻ ബ്രാഞ്ച് സെക്രട്ടറി കെ ലത്തീഫ്, സിപിഎം ബ്രാഞ്ച് അംഗങ്ങളായ എന്‍ പുഷ്‌പാകരൻ,വിവി സുനിൽ, സിഐടിയു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്