മാധ്യമ സെമിനാർ സംഘടിപ്പിച്ചു

എം.ഐ .എച്ച്.എസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. വാർത്തകളുടെ നിർമ്മിതിയെ കുറിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സഫറുള്ള യൂസുഫ് നിർവ്വഹിച്ചു. നദീർ കെ.വി. എം.പി നിസാർ , ഫക്രൂദ്ദീൻ പന്താവൂർ, നൗഷാദ് പുത്തൻപുരയ്ക്കൽ, ഫാറൂഖ് വെളിയങ്കോട് തുടങ്ങിയവർ സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സ്കൂൾ വിജയഭേരി കോർഡിനേറ്റർ പി.ബി. സുനിൽ അധ്യക്ഷത വഹിച്ചു. സുബൈർ ടി.സി, അഫ്സത്ത്, കെ.പി ഉമ്മർ , യുധീന ടീച്ചർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ഫെസ് ലിറ്റേറ്റർ ഹബീബു റഹ്മാൻ കെ.വി സ്വാഗതവും കമാൽ പി.പി. നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

എം.ഐ .എച്ച്.എസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. വാർത്തകളുടെ നിർമ്മിതിയെ കുറിച്ചുള്ള സെമിനാറിന്റെ ഉദ്...    Read More on: http://360malayalam.com/single-post.php?nid=7358
എം.ഐ .എച്ച്.എസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. വാർത്തകളുടെ നിർമ്മിതിയെ കുറിച്ചുള്ള സെമിനാറിന്റെ ഉദ്...    Read More on: http://360malayalam.com/single-post.php?nid=7358
മാധ്യമ സെമിനാർ സംഘടിപ്പിച്ചു എം.ഐ .എച്ച്.എസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. വാർത്തകളുടെ നിർമ്മിതിയെ കുറിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സഫറുള്ള യൂസുഫ് നിർവ്വഹിച്ചു. നദീർ കെ.വി. എം.പി നിസാർ , ഫക്രൂദ്ദീൻ പന്താവൂർ, നൗഷാദ് പുത്തൻപുരയ്ക്കൽ, ഫാറൂഖ് വെളിയങ്കോട് തുടങ്ങിയവർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്