ഭരണഘടന സദസ്സ് സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ ദിനത്തോട് അനുബന്ധിച്ചു  വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷിബു കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജാറാം, നിയോജക മണ്ഡലം വിനു എരമംഗലം എന്നിവർ സംസാരിച്ചു. ഷഫീക് വെളിയംകോട് സ്വാഗതവും റിയാസ് ഗ്രാമം നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

യൂത്ത് കോൺഗ്രസ്‌ ദിനത്തോട് അനുബന്ധിച്ചു വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സദസ്സ് സംഘടിപ്പ...    Read More on: http://360malayalam.com/single-post.php?nid=7355
യൂത്ത് കോൺഗ്രസ്‌ ദിനത്തോട് അനുബന്ധിച്ചു വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സദസ്സ് സംഘടിപ്പ...    Read More on: http://360malayalam.com/single-post.php?nid=7355
ഭരണഘടന സദസ്സ് സംഘടിപ്പിച്ചു യൂത്ത് കോൺഗ്രസ്‌ ദിനത്തോട് അനുബന്ധിച്ചു വെളിയംകോട് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷിബു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്